��������������������������� ��������������������������� ������������������������������ ������������������������������ ������������������������������������������������������������ ������������������������������

image

10-01-2023 13:47:52

ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ അവസാനിച്ചു

ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരണം മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി 1927 ഏപ്രിൽ 16-ന് ജർമനിയിലെ പാസൗ രൂപതയുടെ കീഴിലുള്ള മാർക്റ്റിൽ ആം ഇൻ എന്ന സ്ഥലത്ത് ജനിച്ച ജോസഫ് റാറ്റ്സിങ്ങർ, 1951 ജൂൺ 29-ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1977 മാർച്ച് 25-ന് പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ മ്യുണിക്ക് ഫ്രയ്‌സിംഗ് അതിരൂപതാധ്യക്ഷനായി തിരഞ്ഞെടുത്തു. അതെ വർഷം മെയ് 28-നായിരുന്നു മെത്രാഭിഷേകചടങ്ങുകൾ.

1977 ജൂൺ 27-ന് പാപ്പാ മോന്തീനി അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മരണശേഷം 2005 ഏപ്രിൽ 19-ന് അദ്ദേഹം ബെനഡിക്ട് പതിനാറാമൻ എന്ന പേരോടെ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഗോള കത്തോലിക്കാസഭയുടെ 265-മത്തെ പാപ്പായും വിശുദ്ധ പത്രോസിന്റെ 264-മത്തെ പിൻഗാമിയുമായ അദ്ദേഹം 2013 ഫെബ്രുവരി 28-ആം തീയതി, തന്റെ 85-ആം വയസിൽ സ്ഥാനത്യാഗം ചെയ്തതിനു ശേഷം വത്തിക്കാനിലെ “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ താമസിച്ചുവരവെ, 2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 9.34-നാണ് ഇഹലോകവാസം വെടിഞ്ഞത്

Sponsors